പുറത്തൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് പഠനശിബിരം 17ന്

തിരൂര്‍: പുറത്തൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ് പഠനശിബിരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടക്കനാട് മന്‍ശില്‍ ഇസ്‌ലാം മദ്രസയില്‍ നടക്കും. പി.എം. റഫീഖ് അഹമ്മദ് ഉദ്ഘാടനംചെയ്യും.യോഗത്തില്‍ ഐ.പി.എ. സമദ് അധ്യക്ഷതവഹിച്ചു. ഹമീദ് മുട്ടനൂര്‍ ഉദ്ഘാടനംചെയ്തു. ഫൈസല്‍, സകരിയ്യ അസ്ഖര്‍ എടക്കനാട്, സി.പി .ഇസ്മാഈല്‍, എം.കെ. നൗഷാദ്, പി .ഇര്‍ശാദ്, ശാഫി ബദ്‌രി, ശബീബ്, എം.വി .നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.