മഹല്ല് കെട്ടിടം ഉദ്ഘാടനം

അയിലൂര്‍: അടിപ്പെരണ്ടയില്‍ നിര്‍മിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക മഹല്ല് കെട്ടിടത്തിന്റെ ഉദ്ഘാടനം 31 ന് വൈകീട്ട് ഏഴിന് നടക്കും. അടിപ്പെരണ്ട മഹല്ലും എന്‍.എച്ച്. മദ്രസയും സംയുക്തമായാണ് കെട്ടിടം നിര്‍മിച്ചത്.