പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും (22-05-10)ശനിയാഴ്ച പത്തുമണിക്ക്

കല്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയുടെ കീഴിലുള്ള വാരാമ്പറ്റ സആദാ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷയും കൂടിക്കാഴ്ചയും ശനിയാഴ്ച പത്തുമണിക്ക് നടക്കും.