മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പൂര്‍വ പണ്ഡിതര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയത് ശ്രദ്ധേയമാണ്. പുതുതലമുറയെ വര്‍ഗീയ ചിന്തകളില്‍ നിന്നകറ്റാനും ദേശസ്നേഹവും രാഷ്ട്രബോധവുമുള്ളവരാക്കി അവരെ വളര്‍ത്തിയെടുക്കാനും പണ്ഡിതര്‍ ക്രിയാത്മകമായി വര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി സാമൂഹ്യ ശാക്തീകരണം സാധ്യമാക്കണമെങ്കില്‍ വിദ്യാഭ്യാസ ജാഗരണം അനിവാര്യമാണെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംങ്ങളിലൂടെ പുതിയ നവോത്ഥാനം സൃഷ്ടിച്ചെടുക്കാനാകാമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ മീറ്റ്- മൈല്‍സ് ഗോ സെഷന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
- Darul Huda Islamic University