ദമ്മാം : സുന്നി യുവജന സംഗം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനവികതക്ക് മതവിദ്യാഭ്യാസം എന്ന പ്രമേയവുമായി ജൂണ്‍ 3 മുതല്‍ ആഗസ്ത് 11 വരെ നടത്തപ്പെടുന്ന ത്രൈമാസ കാന്പയിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മണിമൂളി അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ (മുഖ്യരക്ഷാധികാരി). യൂസുഫ് ഫൈസി വാളാട്, അസീസ് ഫൈസി വിളയൂര്‍, ഖാളി മുഹമ്മദ് (രക്ഷാധികാരികള്‍). സി.എച്ച്. മൗലവി (ചെയര്‍മാന്‍). ആനമങ്ങാട് അബൂബക്കര്‍ ഹാജി, സുലൈമാന്‍ ഫൈസി വാളാട്, മുജീബ് റഹ്‍മാന്‍ ദാരിമി കാളിക്കാവ് (വൈ. ചെര്‍മാന്‍). ഖാസിം ദാരിമി കാസര്‍ക്കാട് (ജന. കണ്‍വീനര്‍). സക്കരിയ്യ ഫൈസി പന്തല്ലൂര്‍, അശ്റഫ് ബാഖവി താഴെക്കോട്, സിദ്ദീഖ് അസ്ഹരി കാസര്‍ക്കോട് (കര്‍വീനര്‍മാര്‍). കബീര്‍ ഫൈസി പുവ്വത്താണി (കോ-ഓഡിനേറ്റര്‍). സൈതലവി താനൂര്‍ (ട്രഷറര്‍). അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം (പ്രചാരണം കമ്മിറ്റി ചെയര്‍മാന്‍). ഇസ്‍മാഈല്‍ താനൂര്‍ (കണ്‍വീനര്‍), ജലാല്‍ മുസ്‍ലിയാര്‍ ഇരുന്പുചോല (മീഡിയ ചെയര്‍മാന്‍). റശീദ് കടുങ്ങപുരം (മീഡിയ കണ്‍വീനര്‍). കബീര്‍ മൗലവി (സ്റ്റേജ് & ഡെക്കറേഷന്‍ ചെയര്‍മാന്‍), കണ്‍വീനര്‍ - കബീര്‍ താനൂര്‍. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ - പൂക്കോയ തങ്ങള്‍ കണ്ണൂര്‍. കണ്‍വീനര്‍ - ഇബ്റാഹീം ദാരിമി ബെളിഞ്ച. ഫുഡ് ചെയര്‍മാന്‍ - സി.എച്ച്. മുഹമ്മദ് മുഗു. കണ്‍വീനര്‍ - ഹംസ മണ്ണാര്‍ക്കാട്. വളണ്ടിയര്‍ കാപ്റ്റന്‍ ഹമീദ് മാസ്റ്റര്‍ പെര്‍ള എന്നിവരെ തെരഞ്ഞെടുത്തു. കബീര്‍ ഫൈസി സ്വാഗതവും ഖാസിം ദാരിമി കാസര്‍ക്കോട് നന്ദിയും പറഞ്ഞു.