ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ രജിട്രേഷന്‍ ആരംഭിച്ചു.


അല്‍ ജുബൈല്‍ : SYS ജുബൈല്‍ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍റെ രജിസ്ട്രേഷന്‍ SKSSF പ്രസിഡന്‍റ് നൌഷാദില്‍ നിന്ന് ഫോറം സ്വീകരിച്ചുകൊണ്ട് SYS ജുബൈല്‍ കമ്മിറ്റി പ്രസിഡന്‍റ് കോട്ട അബ്ദുറഹ്‍മാന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ബഷീര്‍ ബാഖവി, കണ്‍വീനര്‍ ശിഹാബുദ്ദീന്‍ ബാഖവി, സുബൈര്‍ മൗലവി തുടങ്ങിയവര്‍ സമീപം