കുമ്പള: ഇമാംശാഫീ അക്കാദമിയില്‍ വര്‍ഷം തോറുംനടത്തിവരാറുള്ള ജല്‍സ സീറതു ഇമാം ശാഫീ(റ) ഈ വര്‍ഷവും മെയ് 4, 5, 6, 7 തിയ്യതികളില്‍ അതിവിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. ജല്‍സയുടെ സുഗമമായ നടത്തിപ്പിനായി എം. എ ഖാസിം മുസ്ലിയാര്‍, സയ്യിദ് കെ. എസ് അലി തങ്ങള്‍ കുമ്പോല്‍, പി. ബി അബ്ദുല്‍ റസാഖ് എം. എല്‍. എ, യഹ്‌യാ തളങ്കര എന്നിവര്‍ രക്ഷാധികാരികളായ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു.
(ചെയര്‍മാന്‍) ബി. കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ജന. കണ്‍വീനര്‍ കെ. എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, വര്‍ക്കിംഗ് കണ്‍വീനര്‍, അബൂബകര്‍ സാലൂദ് നിസാമി, (ട്രഷറര്‍) ഹാജി മുഹമ്മദ് അറബി കുമ്പള. വൈ. ചെയര്‍മാന്മാര്‍ ശാഫി ഹാജി മീപ്പിരി, എം. പി മുഹമ്മദ് സഅദി, ഡോ. ഫസല്‍ റഹ്മാന്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, ഒമാന്‍ മുഹമ്മദ് ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്ലാ ഹാജി ലാന്റ് മാര്‍ക്ക്, എ. എം ഉമറുല്‍ ഖാസിമി, കോഹിനൂര്‍ മൂസ ഹാജി, എസ്. പി സ്വലാഹുദ്ദീന്‍, പി. എസ് മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി കുമ്പകുതി, ഡോ. പാവൂര്‍ മുഹമ്മദ്, കാലിക്കറ്റ് മുഹമ്മദ് ഹാജി താജുദ്ദീന്‍ ദാരിമി പടന്ന, സുലൈമാന്‍ ഹാജി അറഫ, യു. കെ അബ്ദുല്‍ ഖാദര്‍ ഉളുവാര്‍, യു. എച്ച് മുഹമ്മദ് മുസ്ലിയാര്‍, അന്തിഞ്ഞി ഹാജി ബദ്‌രിയ നഗര്‍, ബി. പി അബൂബക്കര്‍ കൊടിയമ്മ, ബി, എന്‍ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ഹനീഫ് അറബി, അബ്ദുല്‍ ഖാദര്‍ ഹാജി കയര്‍കട്ട, എ. എം മുഹമ്മദ് ബദ്രിയ നഗര്‍, കണ്‍വീനര്‍മാര്‍. അബ്ദുല്ല ഹില്‍ട്ടോപ്പ്, സിറാജുദ്ധീന്‍ ഫൈസി അറന്തോട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല ഹാജി താജ്, അസീസ് ദാരിമി കുമ്പടാജ, സയ്യിദ് ഹാദി തങ്ങള്‍, ടി. കെ ഇസ്മാഈല്‍ ഹാജി, ഹമീദ് ഹാജി പറപ്പാടി, അബ് ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി, പി. കെ മുഹമ്മദ് കുഞ്ഞി, പളളിക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ഹാജി സീതാംഗോളി, ഇബ്രാഹിം ദാരിമി കൊട്ടില, ബഷീര്‍ ബദ്‌രിയ നഗര്‍, കുഞ്ഞാലി ബദ്‌രിയ നഗര്‍, ബി. എ റഹ്മാന്‍ ആരിക്കാടി, ഹമീദ് പട്ട്‌ള, അന്തിഞ്ഞി ഹാജി ബംബ്രാണ, മുഹമ്മദ് മുസ്ലിയാര്‍ ബേക്കൂര്‍, അബ്ദുല്‍ റഹ്മാന്‍ നാട്ടക്കല്‍.
- Imam Shafi Academy