എസ്. കെ. ജെ. എം. ഫെസ്റ്റ് പ്രതിഭകള്‍


സ്വഫ്‌വാന്‍ (സീനിയര്‍ കഥാപ്രസംഗം) വയനാട്‌
തംലീക്‌ ദാരിമി (കന്നട പ്രബന്ധം) കൊടക്‌
ശംസുദ്ദീന്‍ (സബ്‌.ജൂനിയര്‍ ഖിറാഅത്ത്‌) മലപ്പുറം ഈസ്റ്റ്‌
സഅദ്‌ (സൂപ്പര്‍ സീനിയര്‍ ബാങ്ക്‌) കോഴിക്കോട്‌
മുഹമ്മദ്‌ മുഹ്‌സിന്‍ (സീനിയര്‍ കന്നട ഗാനം) കൊടക്‌
റഖീബ്‌ തളങ്കര (സ.ജൂനിയര്‍ ഹിഫ്‌ള്‌ ) കാസര്‍ക്കോട്‌
നൗഫല്‍ (ജൂനിയര്‍ അറബ്‌ പ്രസംഗം) കാസര്‍ക്കോട്‌
നിഹാല്‍ (ജൂനിയര്‍ ചിത്രരചന) കണ്ണൂര്‍
മുത്വലിബ്‌ (മുഅല്ലിം ബാങ്ക്‌) കാസര്‍ക്കോട്‌
മുഹമ്മദ്‌ ഖാദര്‍ ശാഹിദ്‌ (ജൂനിയര്‍ തമിഴ്‌ ഗാനം) കന്യാകുമാരി
മുഹമ്മദ്‌ ശഹീര്‍ (സൂപ്പര്‍സീനിയര്‍ മലയാള പ്രസംഗം) മലപ്പുറം ഈസ്റ്റ്‌
മുഹമ്മദ്‌ റാശിദ്‌ (മുഅല്ലിം മലയാള പ്രസംഗം) കാസര്‍ക്കോട്‌
മുഹമ്മദ്‌ റഹീഖ്‌ ദാരിമി (മുഅല്ലിം പടപ്പാട്ട്‌) പാലക്കാട്‌
മുഹമ്മദ്‌ അസ്‌മില്‍ (ജൂനിയര്‍ ക്വിസ്‌) മലപ്പുറം ഈസ്റ്റ്‌