എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികം

കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. മങ്ങാട് ശാഖാ കമ്മിറ്റി 20-ാം വാര്‍ഷികം ആഘോഷിക്കും. മെയ് 22, 23, 24 തീയതികളില്‍ നടത്തുന്ന പരിപാടിയില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും.