മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഗല്‍ഭനായ നേതാവായിരുന്ന മര്‍ഹൂം.കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ 23-ാം അനുസ്മരണ ഉറൂസ് മുബാറക് നവംബര്‍ 11, 12 തീയതികളില്‍ നടക്കും. മലപ്പുറം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിലാണ് ചടങ്ങ്.
ആലോചനായോഗം എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.പി.മുഹമ്മദ് ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഫൈസി, ശംസുദ്ദീന്‍ ഫൈസി, അഷ്‌റഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.