റഹ്മ ഗ്രീന്‍ മെസഞ്ചര്‍ ഇന്ന് കൊടുവള്ളിയില്‍

കൊടുവള്ളി: കുടിവെള്ള സംരക്ഷണ സന്ദേശവുമായി ത്രീഡി ഡിസൈന്‍ ചെയ്ത ആദ്യമൊബൈല്‍ എക്‌സിബിഷന്‍ വാഹനം വെള്ളിയാഴ്ച രാവിലെ 9.30ന് കൊടുവള്ളിയിലെത്തും. കൊടുവള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് എക്‌സിബിഷന്‍ കാണാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഖുര്‍ - ആന്‍ സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.