യോഗം നാളെ

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി തിങ്കളാഴ്ച നടക്കും. രാവിലെ 10ന് ദാറുല്‍ഹുദാ ഓഡിറ്റോറിയത്തിലാണ് യോഗം. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.