മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.
Showing posts with label Malappuram. Show all posts

SKSSF മുപ്പത്തി അഞ്ചാം വാര്‍ഷികം; പോസ്റ്റര്‍ പ്രകാശനം ചെയ്തു
മലപ്പുറം: സത്യം, സ്വത്വം, സമര്‍പ്പണം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ. പി. എം അഷ്‌റഫ് കുറ്റിക്കടവ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍, അസ്‌ലം ഫൈസി ബാംഗ്ലൂര്‍, ആര്‍. വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ശഹീര്‍ അന്‍വരി പുറങ്ങ്, യൂനുസ് ഫൈസി വെട്ടുപാറ, നൗഷാദ് ചെട്ടിപ്പടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവമ്പുറം, സുബൈർ ഫൈസി, എന്നിവര്‍ സംബന്ധിച്ചു.
സമസ്ത വെല്ലുവിളികളെ അതിജീവിച്ച പ്രസ്ഥാനം: മുസ്തഫല്‍ ഫൈസി
കോട്ടക്കല്‍: എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ഭീഷണി കൊണ്ടും കുപ്രചരണങ്ങള്‍ കൊണ്ടും സമസ്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ സ്വയം തകരുമെന്നും സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ എം പി മുസ്തഫല്‍ ഫൈസി പ്രസ്ഥാവിച്ചു. കോട്ടക്കല്‍ ശീറാസ് റസിഡന്‍ഷ്യല്‍ കാമ്പസില്‍ നടന്ന
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു. ക്യാമ്പില്‍ സംസ്ഥാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാര്‍ സംസ്ഥാന സബ് കമ്മറ്റി ചെയര്‍മാര്‍ കണ്‍വീനര്‍മാര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാനവൈസ് പ്രസിഡന്റ് സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സത്താര്‍ പന്തലുര്‍ ആമുഖ പ്രഭാഷണവും കര്‍മ്മ പദ്ധതി അവതരണം ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും നടത്തി.
ക്യാമ്പില്‍ സംഘടനയുടെ ആറ് മാസത്തെ കര്‍മ്മ പദ്ധതിയും ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി സമാപന പ്രാര്‍ത്ഥന നടത്തി. ആശിഖ് കഴിപ്പുറം ക്യാമ്പ് നിയന്ത്രിച്ചു. ബഷീര്‍ അസ്അദി നമ്പ്രം, അന്‍വര്‍ മുഹിയുദ്ധീന്‍ ഹുദവി, ഇസ്മായീല്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ സംസാരിച്ചു.വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ സ്വാഗതവും ഒ പി അഷ്‌റഫ് കുറ്റിക്കടവ് നന്ദിയും പറഞ്ഞു

ഒക്‌ടോബര്‍ 30-ന് സമസ്ത പ്രാര്‍ത്ഥന ദിനം; സ്ഥാപനങ്ങളില്‍ സമുചിതമായി ആചരിക്കും
ചേളാരി: ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന മനുസരിച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഒക്‌ടോബര്‍ 30-ന് ഞായറാഴ്ചയാണ് നടക്കുക.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം അംഗീകൃത മദ്‌റസകളും, പള്ളികള്‍, അറബിക് കോളേജുകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്‍മറഞ്ഞുപോയ നേതാക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തയര്‍ത്തിയും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മറ്റുമാണ് വര്‍ഷംതോറും റബീഉല്‍ആഖിര്‍ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനാമായാചരിക്കാന്‍ തീരുമാനിച്ചത്.
പ്രാര്‍ത്ഥന ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 ന് തിരുവനന്തപുരത്ത്
ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 തിയ്യതികളില്‍ തിരുവനന്തപുരം നെയ്യാര്‍ഡാം സൈറ്റില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 31 നകം ജില്ലാ-മണ്ഡലം സംഗമങ്ങള്‍ ചേരും. ഡിസംബറില്‍ പ്രവാസികളെ സംബന്ധിച്ചുള്ള സെന്‍സസ് നടത്തും. 2023 ജനുവരിയില്‍ സംസ്ഥാന ഭാരവാഹികളുടെ ജില്ലാ തല പര്യടനവും ഫെബ്രുവരിയില്‍ ജീവകാരുണ്യ പദ്ധതിക്കുള്ള വിഭവസമാഹരണവും മാര്‍ച്ചില്‍ ആശ്വാസ് പദ്ധതി സഹായ വിതരണവും ഏപ്രിലില്‍ റമദാന്‍ ക്യാമ്പയിനും നടത്താന്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ വിദ്യാഭ്യാസ ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. ജൂണ്‍, ജൂലൈ അവാര്‍ഡ് ദാനവും ഗൈഡ്‌ലൈന്‍സ് ക്ലാസുകളും സംഘടിപ്പിക്കും.
2023 ആഗസ്റ്റില്‍ മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ് കണ്ണൂര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, അബ്ദുറഹീം കളപ്പാടം, അബ്ദുല്‍മജീദ് ദാരിമി കൊല്ലം, കെ.വി ഹംസ മൗലവി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, വി.പി ഇസ്മായില്‍ ഹാജി, എം.കെ കുഞ്ഞാലന്‍ ഹാജി, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, കെ. യൂസുഫ് ദാരിമി, കെ.എസ്.എം ബഷീര്‍, സി.കെ അബൂബക്കര്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍സെക്രട്ടറി ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും സെക്രട്ടറി മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.

ജാമിഅ നൂരിയ്യ മീലാദ് കോൺഫറൻസ് ഒക്ടോബർ മൂന്നിന്
പട്ടിക്കാട്: തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയിൽ വർഷംതോറും നടന്നു വരാറുള്ള മീലാദ് കോൺഫറൻസ് ഒക്ടോബർ 3 തിങ്കളാഴ്ച രണ്ടു മണി മുതൽ നടക്കും. ഉദ്ഘാടന സമ്മേളനം, മൗലിദ് പാരായണം, പാനൽ ഡിസ്കഷൻ, മദ്ഹ് മജിലിസ് എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകുന്നേരം 7 ന് 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പാനൽ ഡിസ്കഷനിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ളിയാഉദ്ധീൻ ഫൈസി മേൽമുറി തുടങ്ങിയ പണ്ഡിതർ പങ്കെടുക്കും. തുടർന്ന് ജാമിഅ: നൂരിയ്യ: വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രവാചക പ്രകീർത്തന സദസ്സ് ഉണ്ടായിരിക്കും.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
സ്‌കൂള്‍ സമയമാറ്റം; ശിപാര്‍ശ തള്ളണം: എസ്.എം.എഫ്
ചേളാരി: സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്ക് ആരംഭിക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധമാണ് കാലങ്ങളായി മദ്രസാ സമയം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സമസ്തയുടെ പതിനായിരത്തിലധികം മദ്രസകളിലടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്. വളര്‍ന്ന് വരുന്ന തലമുറക്ക് മത ധാര്‍മികബോധവും, സാമൂഹികാവബോധവും രാജ്യസ്‌നേഹവും പകര്‍ന്ന് നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യം നിര്‍വഹിക്കുന്ന മദ്രസകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ സമൂഹചര്‍ച്ചക്ക് നല്‍കിയ രേഖയില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചര്‍ച്ചക്ക് വെച്ച ഈ വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുന്ന ജെന്റര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആര്‍.പി ശില്‍പശാല ഒക്ടോബര്‍ 1 ശനിയാഴ്ച നടക്കും.
ഒഴിവുണ്ടായിരുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വി.എ.സി കുട്ടി ഹാജി (പാലക്കാട്)യെ തെരഞ്ഞെടുത്തു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി തൊഴിയൂര്‍, അബ്ദുല്‍ കരീം എറണാകുളം, കെ.എ. ശരീഫ് കുട്ടി ഹാജി കോട്ടയം, മഹ്മൂദ് ഹാജി കാസറഗോഡ്, പി.ടി.മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, ഹമീദ് മൗലവി കുടക്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക്
തിരൂരങ്ങാടി: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക് യാത്രതിരിച്ചു.
റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഊഫയില്‍ നടക്കുന്ന പതിനാലാമത് രാജ്യാന്തര സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും.
ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ റിപ്പബ്ലിക്കിന്റെ മതകാര്യ മേധവിയും ഗ്രാന്‍ഡ് മുഫ്തിയുമായ മുഹമ്മദ് ത്വല്‍അത്ത് താജുദ്ദീന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഡോ. നദ്‌വി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഇബ്രാഹീമീ പാരമ്പര്യങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും: സന്ദേശ-സംവാദത്തിന്റെയും സഹകരണത്തിന്റെയും യോജിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും ചിന്തകരും സംബന്ധിക്കുന്നുണ്ട്.
ഗ്രാന്‍ഡ് മുഫ്തിയുടെ സ്ഥാനാരോഹണ പദവിയുടെ നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികളിലും റഷ്യന്‍ ഇസ്്‌ലാമിക് സര്‍വകലാശാലയിലെ വിവിധ സൗധങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും ബഹാഉദ്ദീന്‍ നദ്‌വി സംബന്ധിക്കും.
- Darul Huda Islamic University

എസ്.എം.എഫ് മോറല്‍ ഡിപ്ലോമ കോഴ്‌സ് ശില്‍പശാല സംഘടിപ്പിക്കുന്നു
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്ന് വരുന്ന ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ശില്‍പശാലയും പരിശീലനവും സംഘടിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച നടക്കുന്ന ശില്‍പശാലയില്‍ എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറിമാര്‍, സ്വദേശി ദര്‍സ് ഉപസമിതിയുടെ ജില്ലാ കണ്‍വീനര്‍, നിലവില്‍ കോഴ്‌സ് നടന്ന് കൊണ്ടിരിക്കുന്ന മഹല്ലുകളുടെ ഭാരവാഹികള്‍, കോഴ്‌സിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍മാര്‍, എസ്.എം.എഫ് ജില്ലാ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മാടാക്കരയില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സംബന്ധിക്കും. ആസിഫ് ദാരിമി പുളിക്കല്‍, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട് ശില്‍പശാലക്ക് നേതൃത്വം നല്‍കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലഹരി നിർമാർജനത്തിന് മഹല്ലുകൾ മുന്നിട്ടിറങ്ങണം: സുന്നീ മഹല്ല് ഫെഡറേഷൻ
ചേളാരി: ജനതയുടെ സാമൂഹികാരോഗ്യവും സാംസ്കാരിക ബോധവും പുതിയ തലമുറയുടെ ക്രിയാത്മകതയും ധാർമികതയും തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ മഹല്ലുജമാഅത്തുകളും സംഘടനാ പ്രവർത്തകരും അതീവ ജാഗ്രതയോടെ കർമരംഗത്തിറങ്ങണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആഹ്വാനം ചെയ്തു. വ്യക്തി ജീവിതത്തിൻ്റെ അന്തസ്സും കുടുംബത്തിൻ്റെ ഭദ്രതയും സമൂഹത്തിൻ്റെ സ്വസ്ഥതയും ഇല്ലാതാക്കുന്ന ലഹരിയോടുള്ള അഡിക്ഷൻ അത്യന്തം അപകടകരമാം വിധം പുതിയ തലമുറയിൽ വർധിച്ച് വരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കും ഈ അപകടം കണ്ടില്ലെന്ന് നടിക്കാനാവില്ല.
മഹല്ല് സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹ സന്ദർശനം നടത്തിയും വ്യക്തി സമ്പർക്കത്തിലൂടെയും ലഹരിയടക്കമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സുന്നീ മഹല്ല് ഫെഡറേഷൻ വിവിധ കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംഘടനയുടെ കീഴിലുള്ള എല്ലാ മഹല്ലുകളിലും ബഹുജന വിദ്യാർത്ഥി യുവജന സംഗമങ്ങൾ വെവ്വേറെ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തീബുമാർ, മദ്രസ അധ്യാപകർ,മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, എസ്.കെ.എസ്.എസ്.എഫ് ,എസ്.വൈ.എസ് പോലെയുള്ള വിദ്യാർത്ഥി - യുവജന കൂട്ടായ്മകളുടെ സഹായത്തോടെ ഈ കർമപദ്ധതി മഹല്ലുകളിൽ നടപ്പിലാക്കണം. സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ പിന്തുണ നൽകണം. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന മഹല്ലുകളിൽ കടന്ന് കയറാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണമെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനും സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ നടത്തുന്ന കാമ്പയിൻ വിജയിപ്പിക്കാൻ മഹല്ലുകമ്മിറ്റി അംഗങ്ങൾ മുൻകയ്യെടുക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

SKSSF ക്യാമ്പസ് യാത്ര ഓഗസ്റ്റ് 24 മുതല്‍. പതാക കൈമാറ്റം നാളെ (തിങ്കള്‍)
മലപ്പുറം :'ധൈഷണിക യൗവനം നൈതിക സംവേദനം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി നടത്തുന്ന ക്യാമ്പസ് യാത്രയുടെ പതാക കൈമാറ്റം നാളെ (തിങ്കള്‍ ) നടക്കും. രാവിലെ 8 മണിക്ക് ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറും.
ചടങ്ങില്‍ സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, റശീദ് ഫൈസി വെള്ളയിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മുട്ടില്‍, ബശീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ. പി. എം അശ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍, ഇസ്മായില്‍ യമാനി മംഗലാപുരം, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ത്വാഹ നെടുമങ്ങാട്, ഡോ കെ ടി ജാബിര്‍ ഹുദവി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സലീം റശാദി കൊളപ്പാടം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം കൊടക്, അബൂബക്കര്‍ യമാനി കണ്ണൂര്‍, സ്വാലിഹ് പി എം കുന്നം, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, മുഹമ്മദലി മാസ്റ്റര്‍, യുനുസ് ഫൈസി വെട്ടുപ്പാറ, ഇസ്ഹാഖ് ബാഖവി ചെമ്മാട് അന്‍വര്‍ ഹുസൈന്‍ ഹുദവി, സയ്യിദ്റാജിഹ് അലി ശിഹാബ് തങ്ങള്‍, ശാഫി വയനാട, ്‌സയ്യിദ് ഉനൈസ് തങ്ങള്‍ ജമലുലൈലി, ജസീബ് വെളിമുക്ക് എന്നിവര്‍ സംബന്ധിക്കും.
ഓഗസ്റ്റ് 24 ന് തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ 24ന് മംഗലാപുരത്ത് സമാപിക്കും.
- SKSSF STATE COMMITTEE

സമസ്ത: വിഭാവനം ചെയ്യുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ട് യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എം.പി മുസ്തഫല്‍ ഫൈസി, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി സംബന്ധിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഹുദവി, റഹ്മാനി, അന്‍വരി, റഹീമി, ജലാലി, അശ്അരി, അസ്‌ലമി, ഇര്‍ഫാനി, അശ്ശാഫി, ഹസനി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹ സ്ഥാപനങ്ങളുടെയും ഭാരവാഹികളാണ് സംഗമത്തില്‍ സംബന്ധിച്ചത്.
മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ മൂന്നാം ഘട്ട സംഗമം 18 ലേക്ക് മാറ്റി. ജൂലായ് 13-ന് നിശ്ചയിച്ച സംഗമം അയ്യാമുത്തശ്‌രീഖ് കാരണമാണ് 13-ല്‍ നിന്ന് 18-ലേക്ക് മാറ്റിയത്.

എസ്.എം.എഫ് സ്വദേശി ദര്‍സ് ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വദേശി ദര്‍സുകള്‍ ജനകീയമാക്കുന്നതിനായി ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു. തഅദീബ് '22 എന്ന ശീര്‍ഷകത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂണ്‍ 25 ശനിയാഴ്ച കോഴിക്കോട് വരക്കല്‍ അല്‍ ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. പ്രമുഖര്‍ സംബന്ധിക്കും. കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പളളികള്‍ കേന്ദ്രീകരിച്ച് മത പഠനവും ധാര്‍മിക ബോധവും പ്രദാനം ചെയ്യുന്ന ത്രിവല്‍സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് സ്വദേശി ദര്‍സ്. കൃത്യമായ കരിക്കുലവും വ്യവസ്ഥാപിതമായ പഠന രീതികളും പരിശീലനങ്ങളും കേന്ദ്രീകൃത പരീക്ഷകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവും. ഈ കോഴ്‌സ് കൂടുതല്‍ വിപുലവും ജനകീയവുമാക്കുന്നതിനായാണ് ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 നകം ജില്ലാ കണ്‍വെന്‍ഷനുകളും ഓഗസ്റ്റ് 10 ന് മുമ്പായി മേഖലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാവും. ഓഗസ്റ്റ് അവസാനത്തില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളിലൂടെ മുന്നൂറ് പഠന കേന്ദ്രങ്ങളിലായി മൂവ്വായിരത്തിലേറെ പഠിതാക്കളെ കോഴ്‌സിന്റെ ഭാഗമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്വദേശി ദര്‍സ് സംസ്ഥാന സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലാം ഫൈസി മുക്കം, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇ.ടി.എ.അസീസ് ദാരിമി കോഴിക്കോട്, പി.കെ.എം.സ്വാദിഖലി ഹുദവി വേങ്ങര, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് സംബന്ധിച്ചു.

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് പുതിയ സാരഥികള്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാസറഗോഡ്, കെ.ടി.ഹംസ മുസ്ലിയാര്‍ വയനാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പാലക്കാട്, എസ്.കെ.ഹംസ ഹാജി കണ്ണൂര്‍ (ഉപദേശക സമിതി) പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (പ്രസി.), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കോയ്യോട് ഉമര്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, എം.സി.മായിന്‍ ഹാജി കോഴിക്കോട് (വൈ.പ്രസിഡന്റുമാര്‍), യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജന. സെക്ര), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (വര്‍.സെക്ര), ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം (സെക്രട്ടറിമാര്‍), സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഭാരവാഹികള്‍ക്ക് പുറമേ നാസര്‍ ഫൈസി കൂടത്തായി, എം.എ.എച്ച്.മഹ്മൂദ് ഹാജി കാസറഗോഡ്, എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, കുട്ടി ഹസന്‍ ദാരിമി കോഴിക്കോട്, അബൂബക്കര്‍ ഫൈസി മലയമ്മ, പ്രൊഫ. തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം, പി.ടി മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍ എന്നിവര്‍ സെക്രട്ടറിയേറ്റംഗങ്ങളാണ്.
മറ്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരും എസ്.എം.എഫ്. അക്കാദമിക് വിങ് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി.മുഹമ്മദലി കണ്ണൂരും പ്രത്യേക ക്ഷണിതാക്കളായിരിക്കും.
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മത സംഘടനകളുടെ യോഗത്തിലുയര്‍ന്ന പൊതു വികാരം പരിഗണിച്ച് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയി സമുദായത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം നാമധാരികളെ ഉപയോഗപ്പെടുത്തി യുക്തിവാദവും മതനിരാസവും മഹല്ലുകളിലും സമുദായ പ്ലാറ്റ്‌ഫോമുകളിലും ഒളിച്ച് കടത്താനുള്ള നവനാസ്തികവാദികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ അക്കാദമിക് വിങ് റിപ്പോര്‍ട്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വദേശി ദര്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രീ മാരിറ്റല്‍ കോഴ്‌സ് ബ്രോഷര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. കോയ്യോട് ഉമര്‍ മുസ്ലിയാര്‍, യു.എം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം,അബ്ദുറഹ്മാന്‍ കല്ലായി, എം.സി.മായിന്‍ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, എം.എ.ചേളാരി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2022-23 വര്‍ഷത്തെ ഭാരവാഹികള്‍
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (പ്രസിഡണ്ട്)
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (സെക്രട്ടറി)
കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ (ട്രഷറര്‍)
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ ഭാരവാഹികളായി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (പ്രസിഡണ്ട്), വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (ജനറല്‍ സെക്രട്ടറി), കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി കണ്ണൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.ടി. ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം (ജോ. സെക്രട്ടറിമാര്‍), മൂസക്കുട്ടി ഹസ്‌റത്ത് (ക്ഷേമനിധി അഡൈ്വസര്‍), അബ്ദുസ്സ്വമദ് മുട്ടം കണ്ണൂര്‍ (ക്ഷേമനിധി ഡെപ്യുട്ടി ചെയര്‍മാന്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് മൗലാനാ മൂസക്കുട്ടി ഹസ്‌റത്ത് ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എ. ചേളാരി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ദാരിമി ദക്ഷിണ കന്നഡ, എം.കെ. അയ്യൂബ് ഹസനി ബാംഗ്ലൂര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കണ്ണൂര്‍, അബ്ദുസ്സ്വമദ് മുട്ടം, അശ്‌റഫ് ഫൈസി പനമരം, അബൂബക്കര്‍ ബാഖവി നീലഗിരി, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, കെ.ടി.ഹുസൈന്‍ കുട്ടി മൗലവി, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, പി.കെ. അബ്ദുല്‍ ഖാദര്‍ ഖാസിമി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എഛ്. അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ഇടുക്കി, എ.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, പി.എ. ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശാജഹാന്‍ അമാനി കൊല്ലം സംസാരിച്ചു.

മദ്‌റസാ ശാക്തീകരണം; റെയ്ഞ്ച് പാഠശാലകള്‍ക്ക് 151 മുദര്‍രിബുമാരെ സജ്ജരാക്കി
ചേളാരി: മദ്‌റസാ പഠനം കാലികമായ മാറ്റങ്ങള്‍ക്കും ഗുണാത്മകമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ തദ്‌രീബ് പദ്ധതിയുടെ മൂന്നാം ഘട്ടം റെയ്ഞ്ച് പാഠശാലകളിലൂടെ അധ്യാപക വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി 151 മുദര്‍രിബുമാരെ പ്രത്യേക കോച്ചിങ് ക്ലാസ് നല്‍കി സജ്ജരാക്കി.
ചേളാരി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ ചെയര്‍മാന്‍ കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.സി.സി. മാനേജര്‍ എം.എ. അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.ഹസൈനാര്‍ ഫൈസി, അബ്ദുല്ല ഫൈസി സംസാരിച്ചു. കണ്‍വീനര്‍ കെ.ടി.ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ലീഡര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപുരം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

തഹ്‌സീനുല്‍ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ഇന്ന് (21-05-2022) മുതല്‍
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്‌സീനുല്‍ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതല്‍ 8 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തഹ്‌സീനുല്‍ ഖിറാഅ: കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഫത്തിശുമാരായ എം.പി അലവി ഫൈസി, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി പ്രസംഗിക്കും. മുജവ്വിദ് കെ. മുഹമ്മദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും.
കൊണ്ടോട്ടിക്കു പുറമെ കോട്ടൂര്‍, കിഴിശ്ശേരി, ചോക്കാട്, കാവനൂര്‍, തളങ്കര, പുളിക്കല്‍, കൊടക്കാട് എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ചും ഇന്ന് മുതല്‍ പരിശീലനം നടക്കും. ആദ്യദിനം മദ്‌റസ മാനേജിംഗ് കമ്മിറ്റി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം. പ്രഥമ ബാച്ചിനുള്ള പരിശീലനം 26-ന് സമാപിക്കും. മെയ് 28 മുതല്‍ തുടര്‍ന്നുള്ള ബാച്ചിന്റെ പരിശീലനം തുടങ്ങും.
- Samasthalayam Chelari
- Samasthalayam Chelari
ഖതീബ് സംഗമം ജാമിഅയിൽ
പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാളിയായ മഹല്ലുകളിലെ ഖതീബുമാർക്കുള്ള പ്രത്യേക ശിൽപശാല പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിൽ വെച്ച് നടക്കും. 2022 മെയ് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജാമിഅ: ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എം ടി അബ്ദുല്ല മുസ്‌ലിയാർ ഹംസ ഫൈസി അൽ ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സി കെ അബ്ദു റഹിമാൻ ഫൈസി, അബ്ദുൽ ഗഫൂർ അൻവരി, അബ്ദു റഹ്മാൻ ഫൈസി പാതിരമണ്ണ, അബൂബക്ർ ഖാസിമി ഖത്തർ ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഖത്തീബുമാരാണ് പങ്കെടുക്കേണ്ടത്. മറ്റു ജില്ലകളിലുള്ളവർക്ക് പിന്നീട് നടക്കും.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ചേളാരി: വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഗ്ലോബല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിജ്ഞാന മേഖലയിലും സംസ്‌കരണ രംഗത്തും ശ്രദ്ധേയമായ സേവനങ്ങളാണ് സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്. സാത്വികരായ പണ്ഡിതരും അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും സാദാത്തുക്കളും സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമാണ് സമസ്ത. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ഒരു ഗ്ലോബല്‍ വേദി രൂപപ്പെടുത്തിവരുന്നുണ്ടെന്നും എല്ലാവരും അതില്‍ അണിനിരക്കണമെന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, സയ്യിദ് മൂസല്‍ ഖാളിം തങ്ങള്‍ മലേഷ്യ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍ ബാ അലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുറഹിമാന്‍ അറക്കല്‍, അബ്ദുല്ലത്തീഫ് ഫൈസി സലാല, യു.കെ ഇസ്മായില്‍ ഹുദവി, ഡോ. ജുവൈദ്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, അബ്ദുല്‍റഷീദ് ബാഖവി എടപ്പാള്‍, യു.കെ ഇബ്‌റാഹീം ദമാം, ഉസ്മാന്‍ എടത്തില്‍ പ്രസംഗിച്ചു.
യു.എ.ഇ സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹിമന്‍ ഒളവട്ടൂര്‍ സ്വാഗതവും സഊദി എസ്.ഐ.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, തുര്‍ക്കി, യു.കെ, മലേഷ്യ, യു.എസ്.എ, സിങ്കപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.

പള്ളിക്കൽ ബസാർ ജുമാ മസ്ജിദ് ഭരണം പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിൻ്റെ നീക്കം അപലപനീയം: എസ്. എം. എഫ്.
ചേളാരി: സമസ്ത അനുഭാവികളടങ്ങുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പള്ളിക്കൽ ബസാർ പളളിയുടെ ഭരണം സി. പി. എമ്മിന്റെ ഒത്താശയോടെ വഖഫ് ബോർഡിൽ സ്വാധീനം ചെലുത്തി ജനാധിപത്യ വിരുദ്ധമായ രീതിയിൽ പിടിച്ചെടുക്കാനുള്ള വിഘടിത വിഭാഗത്തിന്റെ കുൽസിത ശ്രമം അപലപനീയമാണെന്ന് സമസ്ത കേരള സുന്നി മഹല്ലു ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മഹല്ലിൽ റസീവർ ഭരണം ഏർപ്പെടുത്തിയ വഖഫ് ബോർഡിൻ്റെ തീരുമാനം അന്യായവും ഹൈക്കോടതി വിധിക്ക് വിരുദ്ധവുമാണ്. ഹൈക്കോടതി വിധി പ്രകാരം ജനായത്ത രീതിയിൽ അധികാരത്തിൽ വന്ന കമ്മറ്റിയാണ് മഹല്ലിൽ ഭരണം നടത്തുന്നത്. ജനഹിതത്തെ അട്ടിമറിച്ചാണ് മഹല്ലിൽ വഖഫ് ബോർഡിൻ്റെ ഇടപെടൽ. പക്ഷപാതിയായ ഒരാളെത്തന്നെ റസീവറായി നിയമിച്ച വഖഫ് ബോർഡ് ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം.
തീരുമാനത്തിൽ നിന്ന് വഖഫ് ബോർഡ് എത്രയും വേഗം പിൻമാറണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും എസ്. എം. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി. ടി. അബ്ദുൾ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി എ. സി. കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Subscribe to:
Posts (Atom)