വിമാനദുരന്തത്തില്‍ അനുശോചിച്ചു

ഇരിട്ടി: മംഗലാപുരത്തുണ്ടായ എയര്‍ ഇന്ത്യ വിമാനദുരന്തത്തില്‍ എസ്‌ കെ എസ്‌ എസ്‌ എഫ് ഇരിട്ടി മേഖല കമിറ്റി അനുശോചിച്ചു.ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തര ദുരിതാശ്വാസവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു