കെ.ടി. മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷ നാളെ

നിലമ്പൂര്‍: കെ.ടി. മാനു മുസ്‌ലിയാര്‍ ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളേജിലേക്കുള്ള പ്രവേശന പരീക്ഷ ബുധനാഴ്ച പകല്‍ 10ന് നടക്കും.