ഖിബ്‌ല കൃത്യമായി കണ്ടെത്താന് ലളിതമായ ഒരു അവസരം വരുന്നു

സുഹൃത്തുക്കളെ,
ഖിബ്‌ല ഏറ്റവും കൃത്യമായി കണ്ടെത്താന്‍ ലളിതമായ ഒരു അവസരം വരുന്നു. (സൗദി, യു എ ഇ പണ്ഡിതന്മാറീ ഉധരിച്ച്ച പത്രം അറ്റാച്ച് കാണുക )അതായതു അടുത്ത വെള്ളിയാഴ്ച സൗദി സമയം 12 . 18 ( ഉച്ചക്ക് ജുമുയ സമയം ) നിങ്ങളുടെ വീട്ടില്‍, താമസസ്ഥലത്ത് വെയില്‍ ഉള്ള സ്ഥലത്ത് കുത്തനെ ഒരു കമ്പ് നാട്ടിയാല്‍ അതിന്റെ നിഴല്‍ കൃത്യമായും കാബയുടെ നേരയയിരിക്കും വര്‍ഷത്തില്‍ രണ്ടു തവണ സൂര്യന്‍ കാബയുടെ കൃത്യം നേരെ മുകളില്‍ വരും ഒന്ന് മേയ് 28 നും രണ്ടാമെത്തത് ജൂലൈ 16 നും. പലരും ഇത്തരം വിഷയങ്ങള്‍ ശ്രിദ്ധിക്കാതെ നമ്മുടെ കര്‍മ്മങ്ങള്‍ പാഴാക്കി കളയാറുണ്ട് . നിങ്ങളുടെ ബന്ധുക്കളെയും സുഹ്ര്തുക്കളെയും ഇത് അറിയിച്ചു പുണ്യം നേടുക. വിശദീകരണം ആവശ്യമെങ്കില്‍ ബന്ധപ്പെടുക.
അബ്ദുല്‍ ഗഫൂര്‍ റഹ്മാനി. gafoorrahmani@gmail.com