ഊരകം: എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വവികസന ക്ലാസ് നടത്തി. പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു. ശാഹിന്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ ഫൈസി, മൊയ്തീന്‍കുട്ടി ഹാജി, റഷീദ്, എ.പി. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കെ.ടി. അമാനുള്ള, സലീം ഫൈസി, കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.