വിജയികളെ അനുമോദിച്ചു.

കടമേരി: എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ കടമേരി റഹ്മാനിയ ബോര്‍ഡിങ് മദ്രസയ്ക്ക് നൂറ് ശതമാനം വിജയം. വിജയികളെ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു.