കുരുന്നുജാലകം നാളെ

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് എടയൂര്‍ പഞ്ചയത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുരുന്നുജാലകം' ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് മണ്ണത്തുപറമ്പ് തദ്കിറത്തുല്‍ ഇസ്‌ലാം മദ്രസ്സയിലാണ് പരിപാടി.