ചട്ടഞ്ചാല്‍
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
ദാറുല്‍ ഇര്‍ശാദ് അക്കാദമി
വിദ്യാര്‍ത്ഥി സംഘടന ദാറുല്‍
ഇര്‍ശാദ് സ്റ്റുഡന്‍സ്
അസോസിയേഷന്റെ (
ദിശ)
യും ദാറുല്‍
ഹുദാ ഇസ്‌ലാമിക്ക് യൂണിവേഴ്‌സിറ്റി
വിദ്യാര്‍ത്ഥി യൂണിയന്റെയും
(
ഡി.
എസ്.
യു)
സംയുക്താഭിമുഖ്യത്തില്‍
പ്രഗല്‍ഭ പണ്ഡിതനും സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ
ഉപാധ്യക്ഷനും ഗോള ശാസ്ത്ര
പണ്ഡിതനും സമന്വയ വിദ്യാഭ്യാസത്തിന്റെ
ശില്‍പിയും ചെമ്പരിക്ക -
മംഗലാപുരം
സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന
സി.
എം
അബ്ദുല്ല മൗലവിയുടെ നാലാം
ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച്
മെമ്മോറിയല്‍ ലക്ചററും ദേശീയ
വിദ്യഭ്യാസ സെമിനാറും
സംഘടിപ്പിക്കുന്നു.
യോഗത്തില്‍
സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി
അല്‍ ഹുദവി അധ്യക്ഷത വഹിച്ചു.
മോയിന്‍ ഹുദവി
മലയമ്മ, സിറാജുദ്ദീന്‍
ഹുദവി, ഫഹദ്
ഇര്‍ശാദി അല്‍ ഹുദവി,
മന്‍സൂര്‍
ഇര്‍ശാദി കളനാട്,
അസ്മതുള്ളാഹ്
ഇര്‍ശാദി കടബ, മന്‍സൂര്‍
ഇര്‍ശാദി പള്ളത്തടുക്ക,
അബ്ദുല്‍
റഹ്മാന്‍ ഇര്‍ശാദി തൊട്ടി,
യൂസുഫ് ഇര്‍ശാദി
മുക്കൂട്, ഹനീഫ്
ഇര്‍ശാദി ദേലംപാടി,
ജാബിര്‍
ഇര്‍ശാദി, ഇര്‍ശാദ്
ഇര്‍ശാദി ബെദിര, സിദ്ദീഖ്
മണിയൂര്‍ , ഇര്‍ഷാദ്
നടുവില്‍, ബാഷിദ്
ബംബ്രാണി, മന്‍സൂര്‍
ചെങ്കള, സുഹൈര്‍
തൊട്ടി, സുലൈമാന്‍
പെരുമളാബാദ്, സുഹൈല്‍
മുക്കൂട്, ഖിളര്‍
മാണിയൂര്‍ , അബ്ദുല്‍
കരീം കൊട്ടോടി, നിസാമുദ്ദീന്‍
മൗവ്വല്‍, അറഫാത്ത്
പൂച്ചക്കാട്, ശമീം
മുട്ടത്തോടി, സക്കരിയ
ബല്ലാകടപ്പുറം, ഫൈറൂസ്
പൂക്കട്ട, ആസിഫ്
കൂളിയങ്കാല്‍, സവാദ്
ദേലംപാടി, ഇഖ്ബാല്‍
നെല്ലിക്കട്ട, റഷീദ്
അത്തൂട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod