എസ്.വൈ.എസ്. കണ്ണവം ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു

കണ്ണവം: എസ്.വൈ.എസ്. ശാഖാ കമ്മിറ്റി ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു വൃത്തികേടാക്കിയ നടപടിയില്‍ കണ്ണവം ശാഖാ യോഗം പ്രതിഷേധിച്ചു. എസ്.എം.കെ.യൂസഫ് ഹാജി, എ.ടി.അലിഹാജി, ഇ.കെ.മായിന്‍ ഹാജി, എന്‍.എം.പോക്കര്‍ ഹാജി, സി.കെ.നാസര്‍, റാഷിദ്, എ.ടി.അബൂബക്കര്‍ ഹാജി, കാസിം എന്നിവര്‍ സംസാരിച്ചു.