നിലമ്പൂര്‍: കാട്ടുമുണ്ട എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ പൊതുസമ്മേളനം 29, 30 തീയതികളില്‍ നടക്കും. ഷറഫുദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രവര്‍ത്തനക്യാമ്പ് അബ്ദുറഹ്മാന്‍ മുണ്ടേരിയും ഉച്ചയ്ക്ക് വനിതാസംഗമം റംലാ നാസര്‍ഫൈസിയും ഉദ്ഘാടനംചെയ്യും.