വിമാന ദുരന്തം ദിക്ര്-ദുആ മജ്ലിസ് ഇന്ന് രാത്രി

ദുരന്തം എന്നും എപ്പോഴും എവിടെയും സംഭവിക്കാം!! മംഗലാപുരത്തെ വിമാനാപകടത്തില് പെട്ട നമ്മുടെ സഹോദരരുടെ വേദനയില് കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂം പങ്കുചേരുന്നു...... ഇന്ന് രാത്രി കേരള-ഇസ്ലാമിക്-ക്ലാസ്സ്-റൂമില് ദിക്ര് മജ്ലിസും കൂട്ടുപ്രാര്ത്ഥനയും .... ..ഏവരും പങ്കെടുക്കുക... നമ്മില് നിന്നു പിരിഞ്ഞപോയവര്ക്ക് നമുക്ക് ചെയ്യാന് പറ്റുന്ന ഒരു ദീനാനുകമ്പ.... സമയം:: ഇന്ന് രാത്രി 09.00 സൗദി, 10.00 യു.എ.ഇ, 12.30ഇന്ത്യ.... കൂടാതെ അനന്തരം നടക്കുന്ന ചര്ച്ച. വിഷയം:: ‘മരണത്തിന്റെ വഴി’ ഏവരെയും അറിയിക്കൂ