എസ്.കെ.എസ്.എസ്.എഫ് ടീന്‍ടീം ക്യാമ്പ് നടത്തി

എരമംഗലം: എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ ട്രന്റ് കരിയര്‍ ക്ലബ്ബിന്റെ ടീന്‍ടീം തുടര്‍ പരിശീലന പരിപാടിയുടെ അഞ്ചാമത് ക്യാമ്പ് പുറങ്ങ് ഇര്‍ശാദുല്‍ ഇസ്‌ലാം മദ്രസയില്‍ ജില്ലാ സെക്രട്ടറി ഷഹീര്‍ അന്‍വരി ഉദ്ഘാടനംചെയ്തു. പി.വി.സലാം ഫൈസി അധ്യക്ഷതവഹിച്ചു. എം.മുഹമ്മദ് ശമീം, ആസിഫ്.വി മാരാമുറ്റം, ജംശീര്‍ മരക്കടവ്, ടി.പി.മുഹമ്മദ്ഷബീര്‍, ഷംനാദ് യൂസുഫ്, സി.കെ.റഫീഖ്, റസാഖ് പുതുപൊന്നാനി എന്നിവര്‍ പ്രസംഗിച്ചു.