ഖത്തീബുമാരുടെ സംഗമം

കാസര്‍കോട്: കാസര്‍കോട് മാലിക് ദിനാര്‍ പള്ളിയില്‍ നടക്കുന്ന ഖത്തീബുമാരുടെ സംഗമത്തില്‍ താലൂക്കിലെ മുഴുവന്‍ ഖത്തീബുമാരും പങ്കെടുക്കുമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ അഭ്യര്‍ഥിച്ചു. മെയ് 25ന് രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കും.