വിമാനാപകടം: ദിഖ്‌റ് ഹല്‍ഖ ഇന്ന്

കാസര്‍കോട്:മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്കായി കാസര്‍കോട് സംയുക്ത ജമാ അത്ത് ദിഖ്‌റ് ഹല്‍ഖയും അനുസ്മരണവും നടത്തും. തിങ്കളാഴ്ച രണ്ടുമണിക്ക് മാലിക് ദീനാര്‍ ജമാ അത്ത് ഹാളിലാണ് പരിപാടി