മിന്‍ തഖ മഹല്ല് ഫെഡറേഷന്‍ മദ്യവിരുദ്ധ റാലി സംഘടിപ്പിക്കും

കൊടുവള്ളി: കൊടുവള്ളി മിന്‍ തഖ മഹല്ല് ഫെഡറേഷന്‍ 26ന് വൈകിട്ട് നാലിന് താമരശ്ശേരിയില്‍ മദ്യവിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വട്ടക്കുണ്ട് ജുമമസ്ജിദ് പരിസരത്ത് നിന്നാരംഭിക്കുന്ന റാലി താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും