നൂറ് വിദ്യാര്‍ഥികളെ ഏറ്റെടുക്കും.

വെങ്ങപ്പള്ളി: ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ വിവിധ കോഴ്‌സുകളിലേക്ക് നൂറ് വിദ്യാര്‍ഥികളെ ഏറ്റെടുക്കും. ഫോണ്‍: 275426, 9447316236.