എന്ട്രന്സ് പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: 2010-ലെ കേരള എഞ്ചിനീയറിംഗ് /മെഡിക്കല്‍ പ്രവേശന പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധ പ്പെടുത്തും. തിരുവനന്തപുരത്ത് പി.ആര്‍.ഡി ചേമ്പറില്‍ രാവിലെ 10.30ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. എഞ്ചിനീയറിംഗ് /മെഡിക്കല്‍ വിഭാഗങ്ങളി ലുമായി ഒന്നേമുക്കാല്‍ ലക്ഷ ത്തോളം കുട്ടികളാണ് ഇക്കു റി പ്രവേശ നപരീക്ഷ എഴു തിയത്. ഫലം അറിയുന്നതിന് വിപുല മായ സൗകര്യങ്ങള്‍ ഒരുക്കിയി ട്ടുണ്ട്.
പരീക്ഷാ ഫലം
http://keralaresults.nic.in,
www.cee.kerala.gov.in,
http://results,kerala.nic.in,
എന്നിവയില്‍ ലഭ്യമാകും.