സഹചാരി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ സ്വീകരിക്കും. രോഗിയുടെ തിരിച്ചറിയൽ കാർഡ്, ഡോക്ടറുടെ സാഷ്യപത്രം എന്നിവ സഹിതം ശാഖാ എസ് കെ എസ് എസ് എഫ് ജനറൻ സെക്രട്ടറിമാർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. രോഗികൾക്ക് അനുവദിക്കുന്ന ധനസഹായം അവരുടെ ബാങ്ക് എക്കൗണ്ടിൽ ലഭിക്കും.


ഫോട്ടോ: സഹചാരി റിലീഫ് സെൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
- SKSSF STATE COMMITTEE