മുക്കം: ഓമശ്ശേരി മങ്ങാട് ശാഖ എസ്.കെ.എസ്.എസ്.എഫ്. 20-ാം വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. ടി.പി. അബുഹാജി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി, കെ.എന്‍.എസ്. മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, ബാവജീറാനി, കെ.സി. മുഹമ്മദ് ഫൈസി, പി.വി. അബ്ദുറഹിമാന്‍, സി.കെ. അഹമ്മദ്കുട്ടി ഫൈസി, കെ.സി. ഇബ്രാഹിം മുസ്‌ല്യാര്‍, എം.പി. ഇബ്രാഹിംകുട്ടി ഹാജി, എം.ടി. ഹംസ, എം.കെ. മുഹമ്മദ് ഫൈസി, എം. ഉമര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. സി.കെ. അബ്ദുള്‍ ലത്തീഫ് സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.