എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം കാമ്പയിന്‍ സമാപിച്ചു

വണ്ടൂര്‍: എസ്.വൈ.എസ് വണ്ടൂര്‍ മണ്ഡലം കാമ്പയിന്‍ നടത്തി. സമാപനസമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ഒ. കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. നാസിര്‍, ടി. ബാപ്പു, പി. സൈതാലി, മൊയ്തീന്‍ കുട്ടി, കെ.ടി. മൊയ്തീന്‍, ഇ.കെ. കുഞ്ഞഹമ്മദ്, പി. ഹസ്സന്‍, എം. അലവി, കെ. കുഞ്ഞാപ്പു, വി. ആറ്റക്കോയ തങ്ങള്‍, സുലൈമാന്‍, ഫസല്‍, ഗഫൂര്‍, ഉബൈദുല്ല, പി. മുഹമ്മദ്, അബു അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.