അറബിക് ആന്‍ഡ് ആര്‍ട്്‌സ് വനിതാ കോളജിന്റെ ശിലാസ്ഥാപനം നാളെ

മാണിയൂര്‍: ചെറുവത്തല ഖമറുല്‍ ഇസ്‌ലാം കമ്മിറ്റി പുതുതായി നിര്‍മിക്കുന്ന അറബിക് ആന്‍ഡ് ആര്‍ട്്‌സ് വനിതാ കോളജിന്റെ ശിലാസ്ഥാപനം നാളെ രണ്ടിനു പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മാണിയൂര്‍ അഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.