കേരള ഇസ്‍ലാമിക് റൂം അഡ്മിനുകളുടെ മീറ്റിംഗ് ഇന്ന് (2-7-2010 വെള്ളിയാഴ്ച) ഇന്ത്യന്‍ സമയം 6.30 PM ന് ചേരുന്നതാണ്. എല്ലാ അഡ്മിന്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കേരള ഇസ്‍ലാമിക് ക്ലാസ് റൂം കണ്‍വീനര്‍ അറിയിച്ചു.