കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള സുന്നി മുസ്ലിം കൌണ്‍സില്‍ ഖൈത്താന്‍ ബ്രാഞ്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ചെടുത്തു. ഖൈത്താന്‍ സൂക് റജ്ജാന്‍ ഓടിടോരിയത്തില്‍ ഹംസ ബാഖവിയുടെ അദ്ദ്യക്ഷധയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വക്കേറ്റ് നിസാര്‍ അല്‍മഷ്ഹൂര്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ഹംസ ബാഖവി ( പ്രസിഡന്ഡു) , മുസ്തഫ ബാഖവി, മുജീബ് ചേകനൂര്‍, താഹ കണ്ടോത്ത് ( വൈ: പ്രസിഡന്ഡുമാര്‍ ), അബ്ദുല്‍ അസീസ് പാടൂര്‍ (ജെന: സെക്രട്ടറി) , അഷ്‌റഫ് വി.പി., ഷുക്കൂര്‍, ഹാരിസ് പടനേരി (ജോണ്‍: സെക്രട്ടറിമാര്‍) , ഹംസ കൊയിലാണ്ടി (ഖജാന്‍ജി), മുഹമദ് അലി ബാഖവി, സുലൈമാന്‍ എറണാകുളം എന്നിവരെ ദാആവാവിങ്ങിലെക്കും തെരഞ്ചെടുത്തു. returning ഓഫീസര്‍ എഞ്ചിനീയര്‍ റഹീം സാഹിബ് തെരഞ്ചെടുപ്പ് നിയന്ത്രിച്ചു. കേന്ദ്ര കൌണ്സിലെര്‍മരായി ഇസ്മയില്‍ ബേവിന്ച്ച, സൈനുദ്ധീന്‍ കൊച്ചിന്‍ എന്നിവരെയും പ്രവര്‍ത്തക സമിതി അംഗള്ങ്ങളായി വി.വി.എം.ബഷീര്‍ , മൂസ തയ്യില്‍, ഷബീര്‍ അലി എം.പി., മോഇദീന്‍ കുട്ടി, ശുഐബ് കണ്ണൂര്‍, ബീരാന്‍ കുട്ടി, ജാബിര്‍ അലി എന്നിവരെയും തെരഞ്ചെടുത്തു.
പി.കെ.എം.കുട്ടി ഫൈസി, ശംസുദ്ധീന്‍ മുസ്ലിയാര്‍,മരക്കാര്‍ കുട്ടി ഹാജി തുടങ്ങിയ കേന്ദ്ര നേതാക്കളും വിവിധ ബ്രാഞ്ച് പ്രധിനിധികളും പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹംസ കൊയിലാണ്ടി സ്വാഗതവും അബ്ദുല്‍ അസീസ് പാടൂര്‍ നന്ദിയും പറഞ്ചു.