വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മെഡിസിന്‍, എഞ്ചിനിയറിംഗ്,തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ മുസ്‌ലീം വിദ്യാര്‍ത്ഥികളില്‍ നിന്നും കേരള സ്‌റ്റേററ് വഖഫ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2010-2011 അധ്യയന വള്‍ഷത്തേക്കുള്ള അലോട്ട്‌മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്‌സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷാ ഫോമും മറ്റു വിശദ വിവരങ്ങളും www.keralastatewakafboard.org എന്ന വെബ്‌സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 30