തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മിഅറാജ് ദിനത്തോടനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക ദുആ സമ്മേളനം വെള്ളിയാഴ്ച നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. അസര്‍ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രാര്‍ഥനാസംഗമത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ നേതൃത്വം നല്‍കും.