ഇന്നലെ (6-7-2010) കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ നടന്ന അന്പലക്കടവിന്‍റെ ഇസ്തിഗാസ സംശയ നിവാരണം ലൈവ് പ്രോഗ്രാം നാട്ടിലെ നെറ്റ് പ്രോബ്ലം കാരണം തടസ്സപ്പെട്ടതില്‍ ഖേദിക്കുന്നു. പരിപാടി കൂടുതല്‍ സൗകര്യങ്ങളോടെ വരുന്ന തിങ്കളാഴ്ച (12-07-2010) നടത്തുമെന്ന് അഡ്മിനുമാര്‍ അറിയിച്ചു.