ദുബൈ സുന്നി സെന്‍ററിന്‍റെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു


ദുബൈ : ദുബൈ സുന്നി സെന്‍റര്‍ പുതിയ ഓഫീസ് ദുബൈ ദേര നൈഫിലെ ഫാമിലി സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.