ദിക്‌റ് ദുആ സദസ്സ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദിക്‌റ് ദുഅ സദസ്സും നടത്തുന്നു. ആഗസ്ത് ഒന്നിന് രണ്ടുമണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരകഹാളിലാണ് പരിപാടി.