എസ്.കെ.എസ്.എസ്.എഫ് കാമ്പസ് കണ്‍വെന്‍ഷന്‍

എടപ്പാള്‍ : ദാറുല്‍ ഹിദായ സ്‌കൂളില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് കാമ്പസ് കണ്‍വെന്‍ഷന്‍ സദര്‍ മുദരിസ് കെ.വി.ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ധാര്‍മ്മിക വിദ്യാഭ്യാസം സക്രിയമാക്കാനാണ് പരിപാടി.