മദ്രസ കെട്ടിടം 14ന് തുറക്കും

കാസര്‍കോട്:ചെര്‍ക്കള സെന്‍ട്രല്‍ ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസയുടെ കെട്ടിടം 14ന് ഉദ്ഘാടനം ചെയ്യും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.