എസ്.കെ.എസ്.എസ്.എഫ്. യോഗം ഇന്ന്

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും മേഖലാ പ്രസിഡന്റ്/സെക്രട്ടറിമാരുടെയും യോഗം വ്യാഴാഴ്ച വൈകീട്ട് നാലിന് മലപ്പുറം സുന്നി മഹലില്‍ ചേരുമെന്ന് ജില്ലാ സെക്രട്ടറി റഹീം ചുഴലി അറിയിച്ചു.