പൂക്കോയതങ്ങള്‍ അനുസ്മരണം

തിരൂര്‍ : ആതവനാട് കാട്ടിലങ്ങാടി പി.എം.എസ്.എ. യത്തീം ഖാന കമ്മിറ്റിയുടെ പൂക്കോയ തങ്ങള്‍ അനുസ്മരണം ബുധനാഴ്ച രാവിലെ 10ന് യത്തീംഖാനയില്‍ നടക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.