മിഅ്‌റാജ് സന്ദേശം

വെളിയങ്കോട് : ടൗണ്‍ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിഅ്‌റാജ് സന്ദേശം നടത്തി. സുബൈര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എന്‍.കെ. മാമുണ്ണി അധ്യക്ഷത വഹിച്ചു. എന്‍.എസ്. മുഹമ്മദ് മൗലവി, കെ. മുബാറഖ് മൗലവി, കെ.ഒ. അബൂബക്കര്‍ ഹാജി, ടി.വി.സി. അലി, സി.എ. ജബാര്‍ എന്നിവര്‍ പ്രസംഗിച്ചു.