എന്‍.ഐ.എ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാസദസ്സും നടത്തി

കൊണ്ടോട്ടി : ഒളവട്ടൂര്‍ എന്‍.ഐ.എ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാസദസ്സും നടത്തി.

എ.പി. അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. ഇബ്രാഹിം ബാഖവി വാവൂര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. ഹസന്‍ ശരീഫ് വാഫി അനുസ്മരണ പ്രഭാഷണം നടത്തി. എം. സവാദ്, എ.കെ. മുസ്തഫ, ഫളല്‍, ഫാറൂഖ്, ശിഹാബുദ്ദീന്‍, ഷൗക്കത്തലി, മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു.