സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു

തേഞ്ഞിപ്പലം : എസ്.കെ.എസ്.എസ്.എഫ്. ചേളാരി പള്ളിപ്പടി യൂണിറ്റ് 06-08-2010 ന് രാവിലെ 6 മണിക്ക് സിയാറത്ത് ടൂര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9961285804