ശിഹാബ്തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ്തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ഖാദര്‍ ഉദ്ഘാടനംചെയ്തു. മഅമൂന്‍ ഹുദവി വണ്ടൂര്‍, ഉമ്മര്‍ ഒട്ടുമ്മല്‍, സൈതലവി ഫൈസി, അനീസ് ഫൈസി, നൗഷാദ് ചെട്ടിപ്പടി, അബ്ദുള്‍ഹമീദ് കുന്നുമ്മല്‍, കടവത്ത് സൈതലവി, റഫീഖ് ഉള്ളണം എന്നിവര്‍ പ്രസംഗിച്ചു. ജഅഫര്‍ ഫൈസി പട്ടിക്കാട് ദുആക്ക് നേതൃത്വംനല്‍കി