എടപ്പാള്‍: എസ്.കെ.എസ്.എസ്.എഫ് ദാറുല്‍ഹിദായ കാമ്പസില്‍ നടത്തിയ മീറ്റ് ദ ലീഡര്‍ പരിപാടി സംസ്ഥാന സെക്രട്ടറി ഹബീബ് ഫൈസി ഉദ്ഘാടനം ചെയ്തു. റസാഖ് പുതുപൊന്നാനി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഖാദിര്‍ഹാജി ഫൈസി, കെ.വി.ശരീഫ് ഫൈസി, ഇബ്രാഹിം അസ്ഹരി, ശഫീര്‍, എ.കെ.കെ.മരക്കാര്‍, ശാഫി അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു.