ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്‍

വെങ്ങപ്പള്ളി : ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാമ്പയിന്റെ ഭാഗമായി മേഖലാ തലങ്ങളില്‍ ഉലമാ-ഉമറ സംഗമങ്ങളുടെ ഭാഗമായി ശനിയാഴ്ച മാനന്തവാടി താലൂക്കില്‍ സംഗമങ്ങള്‍ നടത്തും.

ചെറ്റപ്പാലം മദ്രസയില്‍ 9.30, ചുങ്കം മദ്രസ 11.00, പനമരം ടൗണ്‍ മദ്രസ 3.30 എന്നിങ്ങനെയാണ് സംഗമം.